ക്വാണ്ടം ഭൗതികതയുടെ ഏറ്റവും വലിയ മനോഹാരിത.... അത് ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ളതാണ് !!!!...... ഇത് ഒരിക്കലും പഠിച്ച് തീരില്ലോ.??? എന്ന് ഓർക്കുന്നതിനേക്കാൾ നല്ലത് .... ഇനിയും ധാരാളം കണ്ടെത്താനുണ്ടല്ലോ... എന്നുള്ള ആശ്ചര്യവും അത്ഭുതവുമാണ് .. വേണ്ടത് പഴയ ബ്ലോഗ് വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്യു Into the atom 1 - http://beyondtheequations.blogspot.com/2020/04/vs.html Into the atom 2 - http://beyondtheequations.blogspot.com/2020/04/in-to-atom-2.html Into the atom 3 https://beyondtheequations.blogspot.com/2020/05/into-atom-3-uncertainty-principle.html ഇവിടെ പ്രശ്നം മുഴുവൻ ലവനാണല്ലോ ഇലക്ട്രോൺ വന്ന് വന്ന് .... ഇവനൊരു പിടികിട്ടാ പുള്ളിയായല്ലോ ..... ഇവനെ എങ്ങനെ പിടിക്കാം നിങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണെങ്കിൽ (Detector).... ഇലക്ട്രോണിനെ .... എങ്ങനെ കണ്ടെത്തും..... വെരി സിംപിൾ ..... അവനെ കാണാൻ സാധ്യതയുള്ളിടം പരിശോധിക്കും...... ശാസ്ത്രജ്ഞരും ഇത് തന്നെയാണ് ചെയ്തത്..... ഇലക്ട്രോണിന്റെ സാധ്യതയെ പറ്റി പഠിച്ചു... ക്വാണ്ടം ഭൗതികത തികച്ചും സാധ്യത...